ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വെെറസ്

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വെെറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വെെറസ്

കൊറോണ എന്ന വെെറസ്
ഭീതി വിടർത്തി ആടുന്നു
കാർന്നു തിന്നുന്ന വെെറസ്
തുരടത്താം നമ്മുക്ക് വേഗത്തിൽ
കെെകൾ കഴുകൂ വേഗത്തിൽ
ഉപയോഗിക്കു മാസ്ക്കുകൾ
ഒന്നിച്ചു കീഴടക്കാം വെെറസിനേ
ലോകം മുഴുവൻ ഒന്നിച്ചീടൂ
മഹമാരിയെ തുരത്താം ...
ദെെവം തന്ന വിധിയാണ്
അമ്മ ഭുമിയെ നോവിച്ചതിൽ
ഇനിയെങ്കിലും മതിയാക്കു
ഭൂമിയോടുളള വിളയാട്ടം
അമ്മ ഭുമിക്കായ് ഒരുമിക്കാം
 

വെെഗ
നാലാം ക്ലാസ് ഗവ ന്യൂ എൽ പി എസ് ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത