(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
മാനവരാശിക്കാകെ ഭീതിയുമായി
പടർന്നുപിടിച്ചു വൈറസ്,
അതിന്റെ പേരോ കൊറോണ എന്ന്
ലോകമാകെ ഇളക്കി മറിച്ചു.
ശുചിയാക്കീടാം കൈകാലുകളെ
രോഗം വരാതെ സൂക്ഷിക്കാം
തുടച്ചുനീക്കാം മഹാമാരിയെ
ജാതിമതവർണ്ണഭേദമില്ലാതൊറ്റക്കെട്ടായ്.