(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം ശുചിത്വം സർവത്ര
വ്യക്തി ശുചിത്വം
പരിസര ശുചിത്വം
വിവരവിനിമയ ശുചിത്വം
കോ വിഡ് - 19' മഹാമാരിയുമായി
കൊറോണ എത്തീ
ചൈനയിൽ നിന്ന്
ഇല്ലാതെയാക്കുമോ
ഈ മനുഷ്യരാശിയെ
കൊറോണ എന്നയീ സൂക്ഷ്മാണു.
ഇനി അതിജീവനത്തിൻ നാളുകൾ
ഒന്നിച്ചു പൊരുതാം
ഈ വിനാശകാരിക്കെതിരെ '
പ്രതിരോധിക്കാം
വ്യക്തി ശുചിത്വത്തിലൂടെ
പരിസര ശുചിത്വത്തിലൂടെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ: ......