(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം
നാളെയൊന്നായീടുവാൻ
ഇന്നകന്നിടാം
നാളെയൊന്ന് പുഞ്ചിരിക്കാൻ
ഇന്ന് മുഖം മറച്ചിടാം
നാളെയൊന്ന് കൈകോർത്തിടാൻ
ഇന്ന് കൈതൊഴുതിടാം
മുഖം മറച്ച് അകത്തിരുന്ന്
കൈ കഴുകി വീട്ടിലിരുന്നു
പൊരുതീടാം
ഈ വിപത്തിനെ
പോരാട്ടമാണിത് നാളെയുടെ
നല്ല ഭാവിക്കായുള്ള പോരാട്ടമാണിത് .