എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

ഉച്ചനേരത്തൊരു
 കൊച്ചുമയക്കത്തിൽ
 പിച്ച വച്ചെത്തിയ കാർ മുകിലെ
 തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
 മുന്നിലുന്മാദിനിയായ്‌ പൊഴിഞ്ഞു
 പൂക്കുന്ന തൈമാവിൻ ചില്ലകളിലും
 നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
 കാറ്റിൽ ചാഞ്ചാദിയാടുന്ന
 വയൽ പൂക്കളിലും
 മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
 ഏറ്റുവാങ്ങുന്നുവൊ
 പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
 

SIVA PRIYA
3 A എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത