എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം


ഓർമയിൽ എന്നും നിൽക്കുമീ അവധിക്കാലം.
 ടിവി കണ്ട് മടുത്തോ ഒരു അവധിക്കാലം .
 ദിവസം പോലും ഓർമ്മയില്ലാത്ത അവധിക്കാലം.
 കൂട്ടരും ഒത്തു കളിക്കാൻ ആകാത്ത അവധിക്കാലം.
 ചായക്കൂട്ടുകൾ ചേർക്കാൻ പറ്റിയ ഒരു അവധിക്കാലം.
 ജനങ്ങൾ എല്ലാം വീട്ടിലിരുന്ന ഒരു അവധിക്കാലം.
"കൊറോണ വിളയാടിയ അവധിക്കാലം"
 

അലൻ മാണി
3 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത