എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/അതിജീവനം

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അമ്മയാം പ്രകൃതീശ്വരി നിന്റെ മക്കൾ

നേടാത്തതായി ഈ ലോകത്തിൽ ഒന്നുമില്ല

വൻ സൗധങ്ങൾ കെട്ടിപ്പൊക്കി പ്രകൃതിയെ,

സ്വന്തം കൈയ്കളിലാക്കി അമ്മാനമാടി

നിൻ സ്വനിതൻ തണലിൽ ആർത്തിര-

മ്പുമ്പോൾ അമ്മേ !നീ അവന്

മുന്നറിയിപ്പ് നൽകി പ്രളയത്തിലൂടെ,

കൊടുംകാറ്റിലൂടെ, പേമാരിയിലൂടെ,

അവിടെയൊന്നും അടങ്ങിയില്ല

ആർത്തിയുടെ മനുഷ്യ താണ്ഡവം

ലോകമാകെ മഹാവ്യാധിയായി

കൊറോണ എന്ന പ്രകൃതിനാടകം

ഒന്നാണെന്ന തിരിച്ചറിവ് പഠിച്ചു മനുഷ്യർ

മഹാവ്യാധിയെ തുരത്തുവാൻ നെഞ്ചുവിരിച്ച് മുന്നിട്ടി-

റങ്ങിയവരുടെ ജീവനില്ലാതായ്

ഇനി എത്ര ജീവൻ ഈ മഹാവ്യാധി-

ക്കുമുന്നിൽ തേങ്ങലായി

മനുഷ്യരുടെ ക്രൂരമാം പ്രവർത്തിക്കു

ദൈവം തന്ന ശിക്ഷയോ

ഇവിടെ മനുഷ്യൻ പ്രകൃതിയോട് അടിയറവ്

ചൊല്ലി മാപ്പ്... മാപ്പ്....


ആദിത്യരാജ്‌
7 A എൻ.എസ്സ്.എൻ.എസ്സ്.പി.എം.യു. പി. എസ്. പതാരം
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത