ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ പുരമുറ്റത്തൊരു പൂന്തോട്ടം ചെത്തിച്ചെടികളും ചേമന്തികളും പൂത്തുവിളങ്ങും പൂന്തോട്ടം പിച്ചിപ്പൂവും പിച്ചകമൊട്ടും ചിരിതൂകുന്നൊരു പൂന്തോട്ടം കായാനുവും താഴന്പുവും ചാഞ്ചാടുന്നൊരു പൂന്തോട്ടം ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ പുരമുറ്റൊത്തുരു പൂന്തോട്ടം പൂത്തുന്പികളും പൂന്പാറ്റകളും നൃത്തം വെയ്ക്കും പൂന്തോട്ടം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത