എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ബന്ധനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബന്ധനം

ഊഴിയൊന്നാകെ ബന്ധനത്തിലാക്കി
മരണ സംഹാരം ആകുന്ന കൊറോണ
എന്ന കൊടും ഭീകരൻ
മർത്യ ഹൃദയങ്ങൾ പ്രാണ ഭയത്താൽ
പിടഞ്ഞു തീർന്നിടുന്നു
അകന്നു പോകുന്ന ബന്ധനങ്ങളും
പേടിപ്പെടുത്തുന്ന ശ്യൂന്യതയും
നെഞ്ചു പൊട്ടുന്ന വേദനയാൽ
മർത്യ ജന്മങ്ങൾ പിടഞ്ഞമർന്നിടുന്നു
അദൃശ്യമാം മരണത്തിൻ
വലയെറിഞ്ഞു കാത്തിരിപ്പുണ്ട്
കൊറോണ എന്ന കൊടും ഭീകരൻ

നിഷിദ
3 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത