എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

എത്ര മനോഹരമെൻ ഗ്രാമം
മലിനമില്ലാത്തൊരന്തരീക്ഷം
പുകതുപ്പുന്ന വണ്ടിയില്ല
കോലാഹലമില്ല ബഹളമില്ല.
എങ്ങും മൂകത നിറഞ്ഞിടുന്നു.
ആദ്യമായ് ഞാനതറിഞ്ഞിടുന്നു.
ഏറെ സന്തോഷമെന്നാലും
പകർച്ചവ്യാധിയെന്നൊരാധിയുണ്ടേ
ജാഗ്രത വേണം ,കരുതൽ വേണം ,
മഹാമാരിയെ തുരത്തിടേണം
 

അജിന ഫാത്തിമ
2 A എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത