എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ജീവിത ചിട്ടകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ജീവിത ചിട്ടകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിത ചിട്ടകൾ


രാവിലെ നാം ഉണരണം
ദൈവത്തെ നാം വാഴ്ത്തണം
പല്ല് ചൊവ്വേ തേക്കണം
ശുദ്ധിയോടെ നടക്കണം
എന്നും നാം കുളിക്കണം
നല്ല വസ്ത്ര മുടുക്കണം
ദൈവത്തെ നാം ഓർക്കണം
നല്ല കാര്യം ചെയ്യണം.

അമിറിൻ ഫാത്തിമ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത