(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വിപത്ത്
കൊറോണ നാട്ടിൽ പടർന്നീടും കാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
പഠിത്തവും റിവിഷനും പരീക്ഷയുമില്ല
കുട്ടികൾക്കെല്ലാർക്കും സമാധാനം
വട്ടം കൂടാനും പൊട്ടിച്ചിരിക്കാനും
വഴിയോരങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ് ഉണ്ണുന്ന കൂട്ടുകാർക്കും
പഴങ്കഞ്ഞി കിട്ടിയാലും സാരമില്ല