18:38, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്മ നിറഞ്ഞൊരു നാളേക്കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ നിറഞ്ഞൊരു നാളേക്കായ്
ഒന്നിച്ചൊന്നായ് അണിചേരാം
ഒത്ത മനസ്സായി പോരുതിടാം
നന്മ നിറഞ്ഞൊരു നാളേക്കായ്
കഴുകി കളയാമി രോഗത്തെ
അകന്ന് നിൽകാം നാളേക്കായ്
കൈകൾ കോർക്കാം പിന്നീട്
പിന്നീടാവാം ആഘോഷങ്ങൾ
മുഖം മറയ്ക്കാം നാളേക്കായ്
അകത്തിരിക്കാം നാളേക്കായ്