(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
വർണ ചിറകുള്ള പൂമ്പാറ്റേ…
പാറിപ്പറന്നു നീ വേഗം വരൂ
തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ
സുന്ദരിയായൊരു പൂമ്പാറ്റേ
ചിറകുകൾ വീശുന്ന പുമ്പാറ്റേ
പല പല നിറമുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ…..