ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
== ചരിത്രം ==വിജ്ഞാനദാഹികള്ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച എന്ന പേരില് സ്കുള് സ്ഥാപിതമായി.
1922ജുലൈ 9 ഹോളിഫാമിലി എന്ന നാമധേയം നല്കി പ്രവര്ത്തനം ആരംഭിച്ചു
1960ല് അപ്പര് പ്രൈമറി സ്കുളായി ഉയര്ത്തി.
1983ല് സ്കുള് അപ് ഗ്രേഡ് ചെയ്തു.
1985 ല് ഹൈസ്കുളായി പ്രവര്ത്തനം ആരംഭിച്ചു.
ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ | |
---|---|
വിലാസം | |
പാറമ്പുഴ കോട്ടയം ജില്ല | |
സ്ഥാപിതം | 12 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-08-2010 | Hfhsparampuzha |
== ഭൗതികസൗകര്യങ്ങള്‍ ==3.5ഏക്കര് ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.5 കെട്ടിടങ്ങളിലായി 33 ക്ളാസ്സ്മുറികള് ഉണ്ട്.കംപ്യൂട്ടര് ലാബ്,എഡ്യൂസാറ്റ് റൂം
ലൈബ്ററി,ലബോറട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു.ഏകദേശം 15 കംപ്യൂട്ടറുകള് കംപ്യൂട്ടര് ലാബില് പ്രവര്ത്തിക്കുന്നു.ബ്രോഡ്ബാന്ഡ്
ഇന്റര്നെറ്റ് സൗകര്യംലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എക്സലന്സ് പ്രോഗ്രാം
- കരിയര് ഗൈഡന്സ് പ്രേോഗ്രാം
- ക്ലാസ് മാഗസിന്‍.-സ്കൂള് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==കോര്പ്പറേറ്റ് മാനേജ്മെന്റ് ചങ്ങനാശ്ശേരി അതിരൂപത
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1985-87 ശ്രീ . എ.ജെ ചാക്കോ
1987-89 ശ്രീ.പി.പി.മൈക്കിള് 1990-93 ശ്രീ.കെ.വി .ജോര്ജ് 1993-98 ശ്രീ.പി.എസ്.ഈപ്പന് 1998-2001 ശ്രീ പി.കെ .ജോര്ജ് 2001-2003 ശ്രീ.സി.ജെ ജോസഫ് 2003-2004 ശ്രീ.എം.ജെ.ലൂക്കോസ് 2003-2005 ശ്രീമതി.അക്കമ്മ കെ.സി 2005-2007 ശ്രീ.ഏ.ജെ ജോസഫ് 2007-2009 ശ്രീ.ജോസ് പയസ് .വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<<googlemap version="0.9" lat="9.629353" lon="76.542606" zoom="14" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.623345, 76.542263
ഹോളി ഫാമിലി ഹൈസ്കൂള്‍ പാറമ്പുഴ
</googlemap>
|