സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ശുചിത്വസേന &ഹെൽത്ത് ക്ലബ്

11:51, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വസേന &ഹെൽത്ത് ക്ലബ്

അദ്ധ്യാപക പ്രതിനിധി :ശ്രീമതി .മാഗ്ഗി ചെറിയാൻ ,ശ്രീമതി.ലിസമ്മ എബ്രഹാം

ഓരോ ക്ലാസ്സിൽ നിന്നും ആറ് കുട്ടികൾ വീതം ക്ലബ്ബിൽ അംഗങ്ങൾ ആണ്.കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കുക,രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് എന്ന തത്വം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുവാൻ ഹെൽത്ക്ലബ്‌ ശ്രമിക്കുന്നു.ക്ലാസ്റൂമും സ്കൂൾപരിസരവും എല്ലാദിവസവും വൃത്തിയാക്കുന്നു.വീടുകളിൽ ശുചിത്വസേനയുടെ അംഗങ്ങൾ സന്ദർശനം നടത്തുകയും വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.സ്കൂളിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതോടൊപ്പം തിളപ്പിച്ചാറിച്ച വെള്ളവും കുട്ടികൾക്ക് ലഫ്യമാക്കുന്നു.