സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('<center><font size=6>ശാസ്ത്രക്ലബ് </font size=6></center> അദ്ധ്യാപകപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാസ്ത്രക്ലബ്


അദ്ധ്യാപകപ്രതിനിധി :ശ്രീമതി.ലിസമ്മ എബ്രഹാം

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതോടൊപ്പം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ നന്നായി ഗ്രഹിക്കുവാനും വേണ്ടി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ഡിവിഷനിൽ നിന്നും അഞ്ചു കുട്ടികൾ വീതം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.സയൻസ് ഫെയറിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.