നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

വൈറസാണ് വൈറസ്
    കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കേണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകീടേണം
നല്ല കുട്ടിയായ് കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനും അമ്മയും പറയുന്നത്
അനുസരിച്ചീടേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നത് കേട്ടിടേണം
മാളുകളിൽ നമ്മൾ പോകരുത്
പരിപാടികൾക്കും പോകരുത്
വീട്ടിൽ തന്നെ ഇരുന്നീടേണം
ഷാകേഹാൻഡ്‌ കൊടുക്കരുത്
മൂക്കിലും വായിലും തൊടരുത്
രോഗം വരാതെ നോക്കീടെണം
രോഗം വരാതെ നോക്കീടെണം
 

THEERTHA M.U
2 C NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത