എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''രോഗപ്രതിരോധം.'''

09:28, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം.

രോഗ പ്രതിരോധX എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗം വരാതെ തടയലാണ്.ഇപ്പോൾ കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണല്ലോ? ഈ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലുടെ നമുക്ക് ഈ വൈറസിനെ തടയാം.എങ്ങനെ നമുക്ക് കൊറോണയെ തടയാൻ കഴിയും? എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ ഇരിക്കുക, പുറത്തെങ്ങും പോകാതിരിക്കുക, അത്യാവശ്യങ്ങൾക്ക് പോകേണ്ടി വന്നാൽ മാസ്കോ ടവ്വലോ ഉപയോഗിച്ച് മുഖം മറയ്ക്കുക, വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക., ആളുകൾ കൂടിയിരിക്കാതിരിക്കുക, എല്ലാവരും പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കുക, ആജകളോട് ഒരു മീറ്റർ അകലത്തിൽ നിന്ന് സംസാരിക്കുക, ഗവൺമെൻ്റ്' നിർദേശങ്ങൾ പാലിക്കുക, പൊതുവാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക, കല്യാണ ങ്ങൾ, സൽക്കാരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാതിരിക്കുക, ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം.

മുഹമ്മദ് റിഷാൻ
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം