യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
06:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


നാട്ടിലുണ്ടൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നാടിനെ വിറപ്പിയ്ക്കും വൈസ്
മനുഷ്യനെ കൊല്ലും വൈറസ്
നമ്മെ കഷ്ട്ടത്തിലാക്കും വൈറസ്
പോവൂ പോവൂ വൈറസേ
നാട്ടിൽനിന്ന് പോവൂ


 

ആദിനാഥ് എസ്സ് ഷൈജു
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത