തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ഭൂമി

കൊറോണ എന്ന മഹാമാരി ജനങ്ങളി‍‍ൽപടരാതിരിക്കാനായി സർക്കാർ തീരുമാനിച്ച ലോക്ക്ഡൗണിന്റെ ‍ഭാഗമായി ദൂരീകരിക്കപ്പെ‍ടുന്നത് ഇന്നത്തെ ഭൂമിയു‍ടെ പാരിസ്ഥിതിക പ്രശ്നങ്ങളാണ്.കല‌ർപ്പില്ലാതെ ഒഴകൂന്ന പുഴകൾ,മാലിന്യങ്ങളില്ലാത്ത ചുറ്റുപാടുകൾ,ശുചിത്വബോധം വന്ന മനുഷ്യർ,സ്വാതന്ത്ര്യത്തോടെ സ‍‍ഞ്ചരിക്കുന്ന മൃഗങ്ങളൾ എന്നിങ്ങനെ നല്ല കാഴ്ചകൾ കാണാൻ സാധിക്കുന്നു.മനുഷ്യന് പ‍്രകൃതിയിലേക്ക് കൂടുതൽ ഇറങ്ങിചെല്ലാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും ഈ ലോക്ക്ഡൗണിന് സാധിച്ചു.

നയൻ ബി മാധവ്
4 B തലമുണ്ട എൽ. പി .സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം