ജി.എച്ച്.എസ്.എസ്. നെടുങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 3 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssnedungome (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. നെടുങ്ങോം
വിലാസം
നെടുങ്ങോം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-08-2010Ghssnedungome




കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/വിദ്യാലയചരിത്രം

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/സുവര്‍ണജൂബിലി

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ഭൗതികസൗകര്യങ്ങള്‍

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/അദ്ധ്യാപകര്‍

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/സ്കൂള്‍ വാര്‍ത്താപത്രം

മാനേജ്മെന്റ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

ജി.എച്ച്.എസ്.എസ്. നെടുങ്ങോം/മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എസ്.പി.രാമര്‍കുട്ടി നമ്പ്യാര്‍ (1957)
  • സി.റ്റി.ജോണ്‍
  • ബാലന്‍
  • സി.കെ.കുഞ്ഞന്‍
  • എം.സി.കരുണാകരന്‍ നമ്പ്യാര്‍ (1974-1980)
  • സി.റ്റി.ജോണ്‍ (1980-81)
  • വി.ഡി.ജോസഫ് (1982-84)
  • എം.സുഹറാബീവി (1984)
  • ലൂയിസ് കൊളന്തൈരാജ് (1985)
  • കെ.കെ.ശാന്തമ്മ (1986)
  • മീനാക്ഷിയമ്മ (1987)
  • കെ.കെ.ജോസഫ് (1988)
  • ഐ.വി.വാസുദേവന്‍ (1989)
  • പി.ജെ.പൊന്നമ്മ (1990)
  • കെ.കെ.ശാന്ത (1991)
  • ജെസ് ലെറ്റ് ബെല്‍ (1992)
  • കെ.ഗോവിന്ദന്‍ (1992)
  • ശാന്തകുമാരി (1993)
  • എ.കുമാരന്‍ (1994)
  • വി.കെ.സുബ്രഹ്മണ്യന്‍ (1995)
  • എ.മൊയ്തീന്‍ (1995-99)
  • കെ.എം.വിശ്വംഭരന്‍ (1999-2004)
  • ഇ.ജെ.ജെയിംസ് (2004-2010)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


  • എസ്.കെ.ജയദേവന്‍ (കവി, ലക്ചറര്‍,DIETവയനാട്)


  • ശ്രുതിലക്ഷ്മി (സിനിമാതാരം)

വഴികാട്ടി

<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.