ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം

22:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43444pallippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ എങ്ങനെ സംരക്ഷിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയരുത്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചപ്പുചവറുകൾ നശിപ്പിച്ചു കളയണം. ഒരിക്കലും വെള്ളം പാഴാക്കരുത്. മരങ്ങൾ മുറിക്കാൻ അനുവദിക്കരുത്. എല്ലാവരും വൃക്ഷങ്ങൾ നട്ടു വളർത്തണം.

അലൻ
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുനനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം