ഒരു മാസ്ക് വേണം മാസ്കിവിടില്ല തീർന്നിരിക്കുകയാണ് എന്തായിത് ലോകമേ..... നിന്നെ രോഗം കിഴടക്കിയോ... 'സ്പർശന മരുത്, അകലം പാലിക്കു മനുഷ്യ... ജീവിത മിൻ ആശോസം നൽകു.... കൈകൾ വൃത്തിയാക്കു... ശുചിത്യ രോഗ്യം വരുത്തൂ ലോകത്തെ രക്ഷിക്കൂ.....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ