22:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19508(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല പരിസ്ഥിതി നല്ല ആരോഗ്യം
മനോഹരമായ ഭൂമിയെ
വൃത്തിഹീനമാകുന്നത്
മനുഷ്യൻ്റെ ചെയ്തികളാണ്.
പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
വനനശീകരണം കൊണ്ട് നാം പ്രകൃതിയെ കൊല്ലുന്നു.
മണ്ണും വിണ്ണും മലിനമാക്കി നാം പരിസ്ഥിതിയുടെ ജീവനെടുക്കുന്നു.
കുളങ്ങളും തോടുകളും മൂടി ഭൂമിയുടെ ജീവൻ കവരുന്നു.
പ്രളയം വരൾച്ചയും മഹാമാരിയും നൽകി
പ്രകൃതിയും നമ്മുടെ യുദ്ധത്തിന് ഒരുങ്ങുന്നു. ഒത്തൊരുമിക്കാം പ്രവർത്തിക്കാം. സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ. വീണ്ടെടുക്കാം ആരോഗ്യം.