21:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഇന്ത്യയെന്നരാജ്യത്തിൻറെ ആതിഥ്യ
മര്യാദ നമ്മൾ മറക്കണം
കൊറോണയെന്ന വിപത്തിനെ
ഇന്ത്യയിൽ നിന്നും
തുരത്തണം
ക്ഷണനമില്ലാത്ത
കൊറോണയെന്ന
അതിഥിയെ അകറ്റി
നാം നിർത്തണം
തീവ്രവാദികൾ നുഴഞ്ഞു കയറിടാതെ കാവൽ
നിൽക്കും സൈനികരായ് നമുക്ക് ചുറ്റുമുള്ള ആരോഗ്യപ്രവർത്തകരെ നാം മാനിക്കണം
അവർ പറഞ്ഞിടും കാര്യങ്ങൾ അണുവിടാതെ ചെയ്യണം കൈകൾ
രണ്ടുമെപ്പോഴും വൃത്തിയായ് കഴുകണം
മാസ്കുകൾ ധരിക്കണം
കൊറോണയെന്ന ഭീകരനെ എന്നെന്നേക്കുമായി തുരത്തണം