ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/തളരാത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരാത്ത കേരളം       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരാത്ത കേരളം      

നന്മയുള്ള ലോകമേ
കരളുറപ്പുള്ള കേരളം
പോരാടാം മുന്നോട്ട്
അതിജീവിക്കാം ഒറ്റക്കെട്ടായി
ഭയത്തെ അതിജീവിക്കാം
കരുതലിൽ ജീവിക്കാം
ലക്ഷം പേരുടെ ജീവൻ കവർന്ന
കൊറോണയെ നമ്മൾക്ക് തുരത്തിടാം
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമ്മുക്ക് അതിജീവിക്കാം
 

ഫാത്തിമ ഹന അൻഷ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത