ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജീവനം       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനം      

കോവിഡ് പടരുന്നു
പാരിലാകെ
നേരിടാം നമുക്കു
ജാഗ്രതയാൽ
സാമൂഹിക വിപത്തായി
മാറാതെ നോക്കാം
മനുഷ്യകുലത്തിന്റെ
അന്തകനാക്കാൻ
 വിടില്ല ഈ വ്യാധിയെ
കരുതലോടെ മുന്നേറി
ജയിക്കാം നമ്മുക്ക്
തുരത്താം ഈ വ്യാധിയെ
ഒറ്റക്കെട്ടായി നമ്മുക്ക് .
 

കാ‍ർത്തിക രാജേഷ്
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത