ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/മഴയേ... നീ ആർക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ... നീ ആർക്കുവേണ്ടി

ചിതറി തെറിക്കുന്ന നിൻ പവിഴങ്ങളിൽ
സ്നേഹത്തിന്റെ മാധുര്യം -
ഞാനറിയുന്നു
നിന്റെ മിഴികൾ നീ തുറക്കുമ്പോൾ
എൻ മനസിൽ എൻ നൊമ്പരത്തിൻ വാതിൽ തുറക്കുന്നു ...
ആർക്കോ വേണ്ടി പെയ്യുന്ന മഴയെ
നീ ആരോട് പക തീർക്കുകയാണ് ...
എൻ നൊമ്പരങ്ങള കറ്റുന്ന തോഴിയായ്
നീ പൊഴിയുമ്പോൾ എൻ ഹൃദയത്തിൽ വാതിൽ മെല്ലെ തുറക്കുന്നു ....
മഴയേ നീ ആർക്കുവേണ്ടി ....
നീ ആർക്കുവേണ്ടി ..
 


സിയാൻ പി സുധീർ
9B എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത