പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പ്രകൃതിയിലേയ്ക്ക് മടങ്ങുക

21:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിലേയ്ക്ക് മടങ്ങുക


മലകളും കുന്നുകളും അരുവികളും

നിറഞ്ഞിട്ടും നമ്മുടെ നാട്

വികൃതമായി കൊണ്ടിരിക്കുന്നു ഓരോ ദിനവും

എങ്ങോ മാഞ്ഞു പോയി ആ പശ്ചാത്തല ഭംഗി

 മണ്ണുമാന്തിയന്ത്രം വന്നതോടെ

 മലകളെ ഒന്നു കാണുന്നില്ല

 ഇടതൂർന്ന വനങ്ങളെയും കാണുന്നില്ല

പച്ചപ്പിൽ കുതിർന്ന വയലോരവും കാണുന്നില്ല

 എങ്ങും മനുഷ്യ നിർമിതി മാത്രം

എങ്ങും മാലിന്യ കൂമ്പാരങ്ങളും

മനുഷ്യരാൽ വികൃതമാകുന്നു പരിസ്ഥിതി

വരും കാലവും ഇങ്ങനെ പോയാൽ

മനുഷ്യരാശിക്ക് ജീവനാശം

 

നൗഷിഫ കെ
6 C പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത