21:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=*കൊറോണ* <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നകലം പാലിച്ചെങ്കിൽ
വരും നാളിൽ ഒത്തുചേരാം
പുറത്ത് പോകവെ നാം
മാസ്കണിഞ്ഞിടേണം
നല്ലൊരു നാളേയ്ക്കായി
ഒരു മിച്ചൊരുങ്ങീടാം നമ്മൾക്ക്
ഒറ്റക്കെട്ടായി മുന്നേറാം...