ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

എല്ലാ ദിവസവും വിളിക്കുമ്പോൾ ഉപ്പ നാളെ വരാമെന്ന് പറയും. കാത്തിരുന്ന് മതിയായി.കൊറോണയെന്ന ഭീകരനാണ് ഉപ്പയുടെ യാത്റ തടഞ്ഞുവെച്ചത്.നിങ്ങളെല്ലാവരും എന്നോടൊപ്പം നിൽക്കണേ... കൊറോണയെ ഓടിക്കാൻ.എന്നാലേ എന്റെ ഉപ്പയെ എനിക്ക് വേ‍ഗം കാണാനാവൂ...

ഫാത്തിമ്മ ഹിബ.പി
1A ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ