(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
എൻ സമ്പാത്താണെന്നാരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം
വീടും നാടും തോടും പുഴയും
ശുചിയാക്കീടാം ദിനന്തോറും
കൈയൂകൾ കാലുകൾ കഴുകാം
മൂക്കും വായും മൂടീടാം
നല്ലൊരു കാലം കണി കാണാം
നല്ലൊരു ലോകംപടുത്തുയർത്താം
എൻ സമ്പാത്താണെൻ ആരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം