ആരും ക്ഷണിക്കാതെ വന്നെത്തിയ മാരകമായൊരു വൈറസി ത് കൊറോണ കൊറോണയെന്നു കേട്ടാൽ ഞെട്ടിത്തരിക്കുന്നു ലോകരെല്ലാം എന്തെന്നറിയാതെ ഏതെന്നറിയാതെ വീർപ്പുമുട്ടുന്നു മാലോകർ നമ്മൾ മാളിക മുകളിലും ഓടിയെത്തി ചെറ്റക്കുട്ടിലിലും വന്നെത്തി ബാലകരെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ പിടികൂടുന്നു ഇനി നമ്മൾ ചെയ്യേണ്ടതൊന്നു മാത്രം വീട്ടിലിരിക്കുക കൂട്ടുകാരേ.... നമുക്കൊന്നായ് നേരിടാം ഈ വിപത്തിനെ .... .....