ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/Corona വൈറസ് അറിയേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Corona വൈറസ് അറിയേണ്ടത്

• എന്താണ് corona?

പുതിയതരം വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിൽ. മനുഷ്യരിൽ ആദ്യം. നോവൽ corona വൈറസ് (ncov) എന്നറിയപ്പെടുന്നു ജലദോഷം മുതൽ സാർസിനു വരെ കാരണമാകാം

• പരക്കുന്നത് എങ്ങനെ?

മറ്റുള്ള വൈറസുകളുടെതിനു സമാനം. വായു രോഗിയുമായുള്ള സമ്പർക്കം രോഗാണുവുളള വസ്തുവിലെ സ്പർശനo തുടങ്ങിയവ വൈറസ് ബാധയ്ക്ക് കാരണമാകും

ലക്ഷണം?

മാറാത്ത ജലദോഷം, ചുമ, തൊണ്ട വേദന, ശ്വാസ തടസം, വൃക്ക തകരാർ

എങ്ങനെ പ്രതിരോധിക്കാം?

രോഗിയുമായി നേരിട്ടു ബന്ധപ്പെടാതിരിക്കുക, ശുജിത്വം പാലിക്കുക

• എന്താണു ചികിത്സ?

വാക്സിൻ ഗവേഷണം പുരോഗമിക്കുന്നു ജലദോഷത്തിനുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ. ദ്രവാഹാരം കൂടുതൽ കഴിക്കുക
സമീന.ടി
4 ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം