(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഞങ്ങൾ പുറത്തുപോട്ടെ
അമ്മച്ചി
മിഠായി വാങ്ങിടുവാൻ
പുറത്തേക്കിറങ്ങീടല്ലെ
പിളളാരെ...
കോവിഡ് പിടിക്കൂടിടും
നമ്മുടെ നാട്ടിലിപ്പോൾ കെറോണ പടർന്നു
നടക്കുകയാ...
പുറത്തേക്കിറങ്ങിയാലോ
പിള്ളാരെ
നമ്മെയും കൊണ്ടു
പോകും
കൊറോണ എന്ന
വൈറസ് നമ്മെ
പിടിക്കൂടാതിരിക്കാൻ
പുറത്തേക്കിറങ്ങീടുമ്പോൾ
മാസ്ക്കുകൾ ധരിക്കാൻ
മറന്നീടല്ലെ...
പുറത്തുപോയി
വരുമ്പോൾ നമ്മൾ കൈകൾ
കഴുകണേ...
കൈകൾ കഴുകുമ്പോൾ
നമ്മൾ ഹാൻവാഷ്
ഉപയോഗിക്കണേ....
കൈകൾ കഴുകിടുമ്പോൾ
നമ്മൾ ഹാൻവാഷ്
ഉപയോഗിക്കണേ....