സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധത്തിന്റെ വിജയം

20:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധത്തിന്റെ വിജയം      
               പണ്ട് പണ്ട് മനുഷ്യൻ വാനരനായ് ജനിച്ച കാലം.ദേഹമാസകലം രോമങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ആ രോമങ്ങൾ പൊഴിഞ്ഞു മനുഷ്യനായി.ഒരിക്കൽ അവർ താമസിച്ചിരുന്ന കാട്ടിൽ തീ പടർന്നു.മൃഗങ്ങൾ എല്ലാം ആ കാട്ടുതീയിൽ വെന്തുരുകി.കാട്ടുതീ അണഞ്ഞപ്പോൾ മനുഷ്യർ ചെന്ന് തീയിൽ വെന്ത മൃഗങ്ങളെ ഭക്ഷിച്ചു, വേവിക്കാതെ കഴിക്കുന്നതിനേക്കാൾ വേവിച്ചു കഴിച്ചപ്പോൾ രുചി കൂടുതൽ എന്ന് അവർ മനസിലാക്കി.പിന്നെ ആ തീയിൽ കുരുത്ത തല പിന്നീട് പല കണ്ടുപിടുത്തങ്ങളിലേക്ക്  വഴിമാറി.ബൾബ്,ചക്രം അങ്ങനെ തുടങ്ങി റോബോട്ട് വരെ എത്തി. മനുഷ്യൻ ഈ ലോകത്തെ അവന്റെ വിരൽ തുമ്പിൽ ആക്കി.രാജ്യങ്ങൾ വെട്ടിപിടിക്കുന്നതിനിടെ അവർ അണു ബോംബുകൾ വികസിപ്പിച്ചു. അതിൽ നിന്ന് ഉത്ഭവിച്ച ബാക്ടീരിയ, വൈറസ് എന്നിവ ലോകം ഒട്ടാകെ വിഴുങ്ങാൻ തുടങ്ങി. വൈറസ് മനുഷ്യ ജീവനുകൾ നശിപ്പിച്ചു,ലോകത്തു മരണ നിരക്ക് വർധിച്ചു വന്നു.പ്രതീക്ഷ കൈവിടാതെ അവർ ശക്തമായി ഇതിനെതിരെ പ്രതിരോധിക്കാൻ തുടങ്ങി. ഒടുവിൽ ലോകം മുഴുവൻ സന്തോഷവും സമാധാനവും നിറഞ്ഞ വെളിച്ചം പരന്നു .


ആർഷ ബിജു
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം