ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/അന്ന് നിപ്പ, ഇന്ന് കൊറോണ

20:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ന് നിപ്പ, ഇന്ന് കൊറോണ

2018ൽ നിപ്പ വൈറസിനെ തുരത്തി ജനങ്ങൾ മുന്നേറി. 2019 ൽ കോവിഡ് 19 എന്ന മഹാമാരിയെ കണ്ട് പിടിച്ചതോടെ ജനങ്ങൾ കോവിഡ് 19 നെ തുരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മൾ ചെയോണ്ടത് നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. മഴക്കാല രോഗങ്ങൾ വരാതെ തടയോണ്ടത് ഈ സമയത്ത് നമ്മുടെ എല്ലാവരുടെയും കടമയാണ് ഈ രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ കൊതുക് മുട്ടയിടാൻ സാധ്യദയുള്ള ചിരട്ട, ട്ടയർ, പൊട്ടിയ പാത്രങ്ങൾ തുടങ്ങി വെള്ളം കെട്ടി നിൽക്കാൻ സാധ്യദയുള്ള എല്ലാ വസ്തുക്കളും കമിഴ്ത്തി വെക്കുക. എലി, വവ്വാൽ മുതലായവ വീടിന്റെ പരിസരത്ത് വരാതെ സൂക്ഷിക്കുക


ഫാത്തിമ സിയ
4 A ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം