(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളിമാമൻ
അന്തിമയങ്ങും മനത്തയ്യാ അമ്പിളിമാമൻ വന്നല്ലോ ചന്ദ്രിക ചൊരിയും നിന്നെ കാണാൻ ഭുമിക്കെന്തൊരു സന്തോഷം ആകാശത്തിൽ നക്ഷത്രങ്ങൾ ആകെ പൂത്തു വിളങ്ങുന്നു വെള്ളിയുടുപ്പുമണിഞ്ഞെത്തിയ നിന്നെക്കാണാൻ എന്തുരസം .