ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


നിൻ ഭംഗിക്ക് കാരണം 
പറയാൻ തുടങ്ങിയാൽ 
മനുഷ്യകുലം നിൻ നിഴലായ് 
നടപ്പുകാണും 
നിൻ ആകാശകാമുകൻ 
തിരിനാളങ്ങൾ തുറന്നിടുന്നനേരം 
കാമറ കണ്ണുകൾ തുറന്നുപോകും
കടലിൽ തീർത്ത നിൻതിരകൾ 
മനസ്സിൽ കുളിരു തളിർപ്പിക്കും 
മന്ദമാരുതൻ പൂക്കളെ 
തലോടും നേരം 
നിന്റെ ഹൃദയത്തിൻ ഭംഗി 
മനുഷ്യ ഹൃദയത്തിൽ തലോടും

ആര്യാലാൽ
ഏഴ് സി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത