19:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center><poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
തകർക്കണം, തകർക്കണം
കൊറോണയെ തകർക്കണം
മുൻ കരുതലോടെ അതി_
ജീവിച്ച് നമ്മൾ മുന്നേറണം
കൊറോണ ഇങ്ങനെ തിങ്ങിനിറഞ്ഞത്
കാരണം നമ്മൾ മലയാളി
പ്രവാസികളെ ഒറ്റപ്പെടുത്താതെ
കൂടെ നിർത്തണം............
പകലില്ലാതെ രാത്രിയില്ലാതെ
നമ്മുടെ ജീവനു കാവൽ
നിൽക്കുന്ന പോലിസുകാരെ
നമ്മൾ കൈ കൂപ്പണം.........
ആരോഗ്യവകുപ്പ് പറയുന്നത്
നമ്മൾ അനുസരിക്കണം.......
സർക്കാരിനൊപ്പം കൂടെ നിൽക്കും
ഞങ്ങൾ മലയാളികൾ
രക്ഷിക്കണം നമ്മൾ തൻ കേരളത്തെ
കൂപ്പു കയ്യോടെ നമിച്ചീടുന്നു..........