ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/കൈപ്പക്ക

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kattilangadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈപ്പക്ക <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈപ്പക്ക

അച്ഛൻ നട്ടൊരു കൈപ്പക്ക
ഉണ്ടായ് നല്ലൊരു കൈപ്പക്ക
ഉരുണ്ടുരുണ്ടൊരു കൈപ്പക്ക
അയ്യേ കയ്ക്കും കൈപ്പക്ക

  

മിസ്ബ
1 എ ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത