19:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മാരക വൈറസ്
ലോകമൊന്നാകെ തീർക്കുന്നു
എന്തുണ്ട് ഇതിനൊരു പരിഹാരം
ജനങ്ങൾ മുഴുവൻ ഭീതിയിലായി
പൊരുതീടാം നാം ഒറ്റക്കെട്ടായി
ഇതിനൊരു പരിഹാരം ഇതുമാത്രം
വീട്ടിൽ ഇരിക്കണം എല്ലാരും കൈകൾ ശുചിത്വം ആക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായും പോത്തേണം
ആവശ്യങ്ങൾ പലതുണ്ടെങ്കിലും ഓർക്കേണം
നാം ഭീകരനെ
കൂട്ടത്തോടെ നടക്കരുത് ആരും
വ്യക്തികൾ തമ്മിൽ അകലം വേണം
നമ്മുടെ ജീവൻ സംരക്ഷിക്കാൻ
നമ്മൾ തന്നെ കരുതേണം
മായിച്ചീടാം മ നസ്സിൽ നിന്നും
മറന്നിടാം ഈ കൊറോണ യെ
അനശ്വര അനീഷ്
3 A ജി എൽ പി എസ് പുഞ്ച ചിറ്റാരിക്കാൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത