എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അമീറിൻറെ യാത്ര

അമീറിൻറെ യാത്ര

ഗൾഫിൽ ജോലി ചെയ്യുന്ന അമീർ ഹുസൈൻ നാട്ടിലെത്തി. നാട്ടിലെത്തി രണ്ടുദിവസം ആയപ്പോൾ അമീറിനെയും നല്ല പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടു. നല്ല പനി ആയതിനാൽ അമീറിനെ ഉമ്മ പറഞ്ഞു അമീറിനെ ഉമ്മ പറഞ്ഞു മോനേ നീ പോയി മരുന്നു മേടിക്കും മേടിക്കു.... അവൻ ഉമ്മയുടെ വാക്കുകേട്ട് ആശുപത്രിയിൽ പോയി ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞു അമീറിന് കൊറോണ വൈറസ് ആണെന്ന് സംശയമുണ്ട് സംശയമുണ്ട്. 14 ദിവസം ഇവിടെ നിരീക്ഷണത്തിൽ നിർത്തുകയാണെന്ന്. അമീർ ശരി എന്ന് പറഞ്ഞു. 14 ദിവസത്തിന് ശേഷം അവൻറെ രക്തം പരിശോധിച്ച റിസൾട്ട് വന്നു റിസൾട്ട് വന്നു. പിന്നെ ഡോക്ടർ അവനോട് പറയുന്നു അമീറിനെ ആദ്യ പരിശോധനാ ഫലത്തിൽ രോഗമില്ല എന്നാണ് തെളിഞ്ഞത്. ഇനി ഒരു പരിശോധനാ ഫലവും കൂടി വരാനുണ്ട് അതിന് ഇവിടെ നിരീക്ഷണത്തിൽ ഇരിക്കണം എന്നില്ല വീട്ടിലിരുന്നാൽ മതി പക്ഷേ വീട്ടിൽ തന്നെ ഇരിക്കണം അമീർ ശരി എന്ന് പറഞ്ഞു വീട്ടിലേക്കു മടങ്ങി. അവൻ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാതെ പുറത്തിറങ്ങി നടന്നു മറ്റുള്ളവരോട് സംസാരത്തിൽ ഏർപ്പെടുന്നു കുറച്ചു ദിവസങ്ങൾക്കുശേഷം അമീറിനെ രണ്ടാമത്തെ പരിശോധനാഫലം വന്നു അതിൽ അമീറിന് രോഗമുണ്ടെന്ന് തെളിഞ്ഞു. രോഗം ഇല്ല എന്ന് വിചാരിച്ച് അമീറും ആയി ഇടപെട്ടവർക്കെല്ലാം കൊറോണ വൈറസ് ബാധിച്ചു. കൂട്ടുകാരെ ഈ കഥയിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണപാഠം നമുക്ക് പകർച്ചവ്യാധികൾ വന്നാൽ നമ്മൾ പുറത്തിറങ്ങി നടക്കരുത് മറ്റുള്ളവർക്ക് പകർത്തുകയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കണം

അശ്വദേവ വിനോജ്
2 A എൻ എ എൽ പി എസ് എടവക
മാനന്തവാടി  ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ