18:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ് വന്നു
പ്രളയത്തിനേക്കാൾ വലിയൊരു വൈറസ്
ആശങ്ക വേണ്ട ജാഗ്രത വേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
ആരോഗ്യപ്രവർത്തകർ നൽകും ഉത്തരവെല്ലാം നല്ലതു പോലെ പാലിച്ചീടാം
ലോകസമസ്ത സുഖിനൊ ഭവന്തു