18:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലത്ത് | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലത്ത്
അവധിക്കാലം
വീട്ടിനുള്ളിൽ
അനവധി കാര്യം
ചെയ്യേണം
വായിച്ചീടാം
പുസ്തകങ്ങൾ
നേടാം അറിവുകൾ നന്നായി..
നാടൻ കളികൾ
കളിച്ചീടാം
നാടൻ വിഭവം
ഉണ്ടാക്കാം
കഴുകീടം നാം
കൈകൾ രണ്ടും
ഒരു മുഖമറ കൂടെ
കരുതീടാം
നട്ടു വളർത്താം
കായ്കറികൾ
നാടുകടത്താം
ഈ കോറോണയെ