എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/തൊട്ടാലൊട്ടും കോവിഡ്

18:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ

തൊട്ടാലൊട്ടും കോവിഡ്
പിന്നെ പിടിക്കും മരണം
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വ്യക്തിശുചിത്വം പാലിക്കു
വീട്ടിലിരുന്നു തടുത്തോളു
കൈകൾ കഴുകാം ഒത്തിരിനേരം
കോവിഡ് ചത്തു തുലയട്ടെ ....


Ziya.c.k
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത