ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ചൈനയിൽ നിന്ന് ഇറങ്ങിയ ഒരു രോഗമാണ് കൊറോണ. കോവിഡ് 19 എന്നും പറയും.
ഇന്ത്യയിൽ ഇത് ഏറ്റവും കൂടുതലായി പടർന്നത് മഹാരാഷ്ട്രയിലാണ്. ഇപ്പോൾ ഇത് അനേകരുടെ ജീവനെടുത്തു
ഇപ്പോൾ ധാരാളം ഡോക്ടർമാരും നഴ്സുമാരും ഈ രോഗം ബാധിച്ചു മരിച്ചു കൊണ്ടിരിക്കുകയാണ്
അവർക്കു വേണ്ടിയും ലോകജനതയ്ക്ക് വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം

ദീപിക
3 A GMLPs Iringavoor
Tanur ഉപജില്ല
Malppuram
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം