ചൈനയിൽ നിന്ന് അതിഥിയായ വന്ന കൊറോണ ലോകമെമ്പാടും കൊറോണ മനുഷ്യ ജീവനുകൾ എടുത്തു കൊറോണ സ്ക്കൂൾ ജീവിതം മുടക്കി കൊറോണ ഉല്ലാസയത്രകൾ മുടക്കിെന കൊറോണ ഉത്സവങ്ങൾ മുടക്കി കൊറോണ ജനജീവിതം മാറ്റിമറിച്ചു കൊറോണ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത