18:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ സമ്പാത്താണെന്നാരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം
വീടും നാടും തോടും പുഴയും
ശുചിയാക്കീടാം ദിനന്തോറും
കൈയൂകൾ കാലുകൾ കഴുകാം
മൂക്കും വായും മൂടീടാം
നല്ലൊരു കാലം കണി കാണാം
നല്ലൊരു ലോകംപടുത്തുയർത്താം
എൻ സമ്പാത്താണെൻ ആരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം